കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 ആസ്റ്റര് മെഡ്സിറ്റിയുമായി സഹകരിച്ച് ഓട്ടിസം ബോധവല്ക്കരണ സെമിനാര് സംഘടിപ്പിച്ചു. ആസ്റ്റര്മെഡ്സിറ്റി നോളഡ്ജ് ഹബ്ബില് നടന്ന സെമിനാര് റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്ണ്ണര് ഡോ.ജി. ......
കുടുംബ ബജറ്റ് താളംതെറ്റാതെ നോക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഭക്ഷണത്തിനായി ചിലവാകുന്ന പണത്തിന് കൃത്യമായ കണക്കുവെക്കാൻ കഴിയുമെങ്കിലും മറ്റു ചിലവുകളുടെ കാര്യത്തിൽ അതിന് സാധിക്കില്ലെന്ന പരാതിയും വ്യാപകമാണ്. ......
ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയും സംവിധായകൻ പ്രവീൺ നാരായണനുമാണ് വിവരം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കില് പോസ്റ്റർ പങ്കുവച്ചാണ് താരം ജെഎസ്കെയുടെ റിലീസ് തീയതി അറിയിച്ചത്. ......
കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗം ജൂലൈ 15ന് നടക്കും. പാര്ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്ത്തത്.
വരാനിരിക്കുന്ന പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തില് സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില് പ്രധാനമായും ചര്ച്ചയാകും.
പഹല് ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ധൂര്, ബിഹാറിലെ വോട്ടര്പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള് ഉന്നയിക്കാനാണ് തീരുമാനം. ......
ട്രെയിന് യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള് സ്ഥാപിക്കാനൊരുങ്ങി റെയില്വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.......
പിണറായി സര്ക്കാര് അഴിമതി സര്ക്കാരാണെന്ന് പ്രസംഗിക്കുന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ബിജെപിയുമായി അവിശുദ്ധബന്ധം പുലര്ത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. മുഖ്യമന്ത്രിയും സര്ക്കാരും നടത്തിയ അഴിമതികള് അക്കമിട്ട് പ്രസംഗിച്ച അമിത് ഷാ കേന്ദ്ര ഏജന്സികളുടെ പരിധിയിലുള്ള അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് വിശദീകരിക്കണം. ......
ബീഹാറിലെ വോട്ടർപട്ടികയിൽ ഗുരുതര ക്രമക്കേടുകളെന്ന് റിപ്പോർട്ട്. നേപ്പാളികൾ മുതൽ ബംഗ്ലാദേശികളും മ്യാൻമർകാരും വരെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ സ്വദേശികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.
വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റു രാജ്യക്കാരെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. ......
അമേരിക്കയിൽ എട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ അറസ്റ്റിൽ. ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള പവിത്തർ സിങ് ബട്ട്ല ഉൾപ്പെടെയുള്ള ഭീകരരെയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ......
കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില് വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുവാന് കെആര്എല്സിസി ജനറല് അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തലങ്ങളില് പ്രാദേശിക രാഷ്ട്രീയകാര്യസമിതികള് രൂപീകരിച്ച് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും. ......
കൊച്ചി: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും നാളെ (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ......